-
Loll
♪ ലാൽ- ക്രിയ
-
മയങ്ങിക്കിടക്കുക
-
അലസമായി നീണ്ടുനിവർന്നു കിടക്കുക
-
അലസമായി ചാരിക്കിടക്കുക
-
ചാരിക്കിടക്കുക
-
ഒന്നും ചെയ്യാതെ നിൽക്കുക
-
അയഞ്ഞു തൂങ്ങി നിയന്ത്രണമില്ലാതെ കിടക്കുക
-
ഒന്നും ചെയ്യാതെ നില്ക്കുക
-
കൈയും കാലും അയച്ചിട്ട് മലർന്നു കിടക്കുക
-
(നാക്ക്) പുറത്തേയ്ക്കു നീണ്ടു കിടക്കുക