-
Long
♪ ലോങ്- ക്രിയ
-
കൊതിക്കുക
-
ആശിക്കുക
-
ആഗ്രഹിക്കുക
- ക്രിയാവിശേഷണം
-
സുദീർഘമായ
- ക്രിയ
-
കാത്തിരിക്കുക
- വിശേഷണം
-
നീളമുള്ള
-
നീളമുള്ളതായ
-
ധാരാളം ഇനങ്ങളുള്ള
-
പതിവിലേറെ നീണ്ടുനിൽക്കുന്ന
- നാമം
-
കൂടുതൽ (സമയം)
- ക്രിയാവിശേഷണം
-
ദീർഘകാലത്തിൽ
-
ഏറെകാലം കൊണ്ട്
- ക്രിയ
-
അതിയായ ആശ ഉണ്ടാവുക
-
ചെയ്യാൻ വളരെ ആഗ്രഹിക്കുക
- നാമം
-
നീളമുളള
- ക്രിയാവിശേഷണം
-
നീട്ടിഉച്ചരിക്കുന്ന
- നാമം
-
വിദൂരമായമോഹിക്കുക
-
ദാഹിക്കുക
-
വളരെയധികം ആശിക്കുക
- വിശേഷണം
-
പതിവിലേറെ നീണ്ടുനില്ക്കുന്ന
-
So long
♪ സോ ലോങ്- നാമം
-
ഇനി കാണും വരെ നമോവാകം
-
Longing
♪ ലോങിങ്- -
-
അതികാംക്ഷ
- നാമം
-
കൊതി
-
ആഗ്രഹം
-
അഭിലാഷം
-
ആശ
- -
-
അതിയായ ആഗ്രഹം
-
തീവ്രാഭിലാഷം
- നാമം
-
അതിയായ ആശ
-
Long-ago
- നാമം
-
വളരെക്കാലം മുമ്പ്
-
Long way
♪ ലോങ് വേ- നാമം
-
ദീർഘദൂരം
-
How long
♪ ഹൗ ലോങ്- -
-
എത്രനാൾ
-
ഏതുവരെ
-
Long arm
♪ ലോങ് ആർമ്- നാമം
-
ദൂരവ്യാപകമായ അധികാരശക്തി
-
Long for
♪ ലോങ് ഫോർ- ഭാഷാശൈലി
-
തീക്ഷ്ണമായ് ആഗ്രഹിക്കുക
-
Long-term
♪ ലോങ്റ്റർമ്- വിശേഷണം
-
ദീർഘകാലത്തേക്കുള്ള
-
ദീർഘകാലാടിസ്ഥാനമായ
-
Hour-long
- വിശേഷണം
-
ഒരു മണിക്കൂർനേരം നീണ്ടുനിൽക്കുന്ന