1. Longing

    ♪ ലോങിങ്
    1. -
    2. അതികാംക്ഷ
    1. നാമം
    2. കൊതി
    3. ആഗ്രഹം
    4. അഭിലാഷം
    5. ആശ
    1. -
    2. അതിയായ ആഗ്രഹം
    3. തീവ്രാഭിലാഷം
    1. നാമം
    2. അതിയായ ആശ
  2. A long time

    1. നാമം
    2. ദീർഘകാലം
  3. As long as

    ♪ ആസ് ലോങ് ആസ്
    1. അവ്യയം
    2. എത്ര കാലത്തോളം
  4. Before long

    ♪ ബിഫോർ ലോങ്
    1. -
    2. താമസിക്കാതെ
    3. വളരെ വൈകാതെ
  5. Cast a long shadow

    1. ക്രിയ
    2. സുപ്രധാനമായിരിക്കുക
  6. Daddy-long-legs

    1. നാമം
    2. നീണ്ട കാലുകളുള്ള ഒരിനം ഈച്ച
  7. Draw the long bow

    1. ഭാഷാശൈലി
    2. അതിശയോക്തി പ്രയോഗിക്കുക
  8. For a long time

    1. വിശേഷണം
    2. ദീർഘകാലമായി
    1. നാമം
    2. ദീർഘകാലത്തേക്ക്
  9. Have a long way to go

    1. ഉപവാക്യം
    2. ലക്ഷ്യത്തിലെത്താൻ ഇനിയും ദൂരമുണ്ടായിരിക്കുക
  10. Hour-long

    1. വിശേഷണം
    2. ഒരു മണിക്കൂർനേരം നീണ്ടുനിൽക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക