1. Look after

    ♪ ലുക് ആഫ്റ്റർ
    1. ക്രിയ
    2. സംരക്ഷിക്കുക
    3. പരിപാലിക്കുക
    4. ശ്രദ്ധിക്കുക
    5. തേടുക
    6. പരിചരിക്കുക
    1. ഉപവാക്യ ക്രിയ
    2. നോക്കി നടത്തുക
  2. Black look

    ♪ ബ്ലാക് ലുക്
    1. നാമം
    2. നീരസത്തോടെയുള്ള നോട്ടം
  3. Dirty look

    ♪ ഡർറ്റി ലുക്
    1. -
    2. ജുഗുപ്സയോ
    3. നീരസമോ
    1. നാമം
    2. ആസകിതുയോ സൂചിപ്പിക്കുന്ന നോട്ടം
  4. Good looks

    ♪ ഗുഡ് ലുക്സ്
    1. നാമം
    2. സൗന്ദര്യം
  5. Good-looking

    1. വിശേഷണം
    2. സുഭഗമായ
    3. സൗന്ദര്യമുള്ള
    4. കണ്ടാൽ കൊള്ളാവുന്ന
    5. സുമുഖനായ
    6. സുമുഖിയായ
    7. സുമുഖമായ
    1. നാമം
    2. സുലക്ഷണം
    3. സുരൂപം
  6. Icy look

    ♪ ഐസി ലുക്
    1. നാമം
    2. തണുപ്പൻ സ്വീകരണം
  7. Look a gift horse in the mouth

    1. ക്രിയ
    2. വെറുതെ കിട്ടിയ വസ്തുവിൽ കുറ്റം കാണുക
    3. കിട്ടിയ പാരിതോഷികത്തിനു കുറ്റം കാണുക
    4. ദാനം കിട്ടിയപശുവിന്റെ വായിലെ പല്ലെണ്ണുക
  8. Well-looking

    1. വിശേഷണം
    2. ഭംഗിയുള്ള
  9. Tender look

    ♪ റ്റെൻഡർ ലുക്
    1. നാമം
    2. കരുണാകടാക്ഷം
    3. ദയാപൂർവ്വമായനോട്ടം
  10. To look through fingers

    ♪ റ്റൂ ലുക് ത്രൂ ഫിങ്ഗർസ്
    1. ക്രിയ
    2. നോക്കുന്നില്ലെന്ൻ നടിച്ചുകൊണ്ട് നോക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക