-
Looking for
♪ ലുകിങ് ഫോർ- ക്രിയ
-
അന്വേഷിക്കുക
-
Black look
♪ ബ്ലാക് ലുക്- നാമം
-
നീരസത്തോടെയുള്ള നോട്ടം
-
Dirty look
♪ ഡർറ്റി ലുക്- -
-
ജുഗുപ്സയോ
-
നീരസമോ
- നാമം
-
ആസകിതുയോ സൂചിപ്പിക്കുന്ന നോട്ടം
-
Good looks
♪ ഗുഡ് ലുക്സ്- നാമം
-
സൗന്ദര്യം
-
Good-looking
- വിശേഷണം
-
സുഭഗമായ
-
സൗന്ദര്യമുള്ള
-
കണ്ടാൽ കൊള്ളാവുന്ന
-
സുമുഖനായ
-
സുമുഖിയായ
-
സുമുഖമായ
- നാമം
-
സുലക്ഷണം
-
സുരൂപം
-
Icy look
♪ ഐസി ലുക്- നാമം
-
തണുപ്പൻ സ്വീകരണം
-
Look a gift horse in the mouth
- ക്രിയ
-
വെറുതെ കിട്ടിയ വസ്തുവിൽ കുറ്റം കാണുക
-
കിട്ടിയ പാരിതോഷികത്തിനു കുറ്റം കാണുക
-
ദാനം കിട്ടിയപശുവിന്റെ വായിലെ പല്ലെണ്ണുക
-
Look after
♪ ലുക് ആഫ്റ്റർ- ക്രിയ
-
സംരക്ഷിക്കുക
-
പരിപാലിക്കുക
-
ശ്രദ്ധിക്കുക
-
തേടുക
-
പരിചരിക്കുക
- ഉപവാക്യ ക്രിയ
-
നോക്കി നടത്തുക
-
Look before and after
♪ ലുക് ബിഫോർ ആൻഡ് ആഫ്റ്റർ- ക്രിയ
-
കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ കാര്യങ്ങളോർത്ത് കുൺഠിതപ്പെടുക
-
Look before you leap
♪ ലുക് ബിഫോർ യൂ ലീപ്- ഉപവാക്യം
-
എടുത്തു ചാട്ടം ഒഴിവാക്കുക