-
Loop
♪ ലൂപ്- ക്രിയ
-
ബന്ധിക്കുക
- നാമം
-
പരിഭ്രമണം
- ക്രിയ
-
ഉറപ്പിക്കുക
-
കുടുക്കുക
- നാമം
-
കണ്ണി
-
തൊപ്പികെട്ടുന്ന കയർ
-
കയറ്റുകുഴ
-
വളയം
-
ഗർഭനിരോധനത്തിനുള്ള ലൂപ്പ്
- ക്രിയ
-
കുഴവയ്ക്കുക
-
കുടുക്കിടുക
- നാമം
-
ഏതെങ്കിലും ഒരു പ്രത്യേക കാര്യം നടക്കുന്നത് വരെ നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആവർത്തിക്കുന്നതിനായി പ്രോഗ്രാമിൽ നാം കൊടുക്കുന്ന നിർദ്ദേശം
-
പ്രധാന റെയിൽപ്പാതയിൽ നിന്ൻ പിരിഞ്ഞ് തിരികെ അതിൽ വന്നു ചേരുന്ന റെയിൽപ്പാത
- -
-
കുടുക്ക്
-
ഒരു നദിയിലെ വളവ്
- നാമം
-
പ്രധാന റെയിൽപ്പാതയിൽ നിന്ന് പിരിഞ്ഞ് തിരികെ അതിൽ വന്നു ചേരുന്ന റെയിൽപ്പാത
-
സ്ത്രീകൾക്കായുള്ള ഗർഭനിരോധന വളയം
-
വിമാനം കുത്തനെ വട്ടമിട്ട് പറക്കുന്ന പ്രകടനം