-
Loose
♪ ലൂസ്- വിശേഷണം
-
ചിതറിയിരിക്കുന്ന
-
അയവുള്ള
-
ചേർച്ചയില്ലാത്ത
-
അയഞ്ഞ
-
ശിഥിലമായ
- -
-
അഴിച്ചിട്ട
- വിശേഷണം
-
കെട്ടാത്ത
-
ശ്ലഥമായ
-
മുറുക്കമില്ലാത്ത
-
ഇടവിട്ടുള്ള
-
അവ്യവസ്ഥിതമായ
-
അനിയതമായ
-
പറയാൻ പാടില്ലാത്തതു പറയുന്ന
-
നിർബന്ധമില്ലാത്ത
-
അനിബിഡമായ
-
വെവ്വേറെയുള്ള
-
വയറയഞ്ഞ
-
എവിടെയും കെട്ടിയിട്ടില്ലാത്ത
- -
-
ദുരാചാരമുള്ള
-
നിയന്ത്രണമില്ലാതെ സംസാരിക്കുന്ന
- വിശേഷണം
-
സദാചാരകാര്യത്തിൽ നിഷ്ഠ കുറവുള്ള
-
Cut loose
♪ കറ്റ് ലൂസ്- ക്രിയ
-
സ്വതന്ത്രമായി പ്രവർത്തിച്ചു തുടങ്ങുക
-
Fast and loose
♪ ഫാസ്റ്റ് ആൻഡ് ലൂസ്- നാമം
-
ഒന്നു പറഞ്ഞിട്ടു മറ്റൊന്നു പ്രവർത്തിക്കുന്നകളി
-
Give a loose to ones feelings
- ക്രിയ
-
വികാരങ്ങൾ സ്വതന്ത്രമായി പ്രകടിപ്പിക്കുക
-
Let loose
♪ ലെറ്റ് ലൂസ്- ക്രിയ
-
അഴിച്ചു വിടുക
-
Loose build or make
♪ ലൂസ് ബിൽഡ് ഓർ മേക്- നാമം
-
ചേലില്ലാത്ത രൂപം
-
Loose change
♪ ലൂസ് ചേഞ്ച്- നാമം
-
ചില്ലറ
-
Loose dry sand
♪ ലൂസ് ഡ്രൈ സാൻഡ്- നാമം
-
മണൽ
-
ചൊരിമണ്ൺ
-
Loose leaf
- നാമം
-
ചെയ്യാത്ത
-
പുസ്തകത്തിൽ തുന്നിക്കെട്ടാത്ത കടലാസ്
-
Loose man
♪ ലൂസ് മാൻ- നാമം
-
വിടൻ
-
വ്യഭിചാരി