-
Loosened
♪ ലൂസൻഡ്- വിശേഷണം
-
അയഞ്ഞ
-
അയയപ്പെട്ട
-
അഴച്ചുവിടപ്പെട്ട
-
അയഞ്ഞതാക്കപ്പെട്ട
-
To loosen
♪ റ്റൂ ലൂസൻ- ക്രിയ
-
അയയുക
-
With a loosen rein
- വിശേഷണം
-
ഇഷ്ടംപോലെ പ്രവർത്തിക്കാൻ വിടുന്ന
-
Loosen
♪ ലൂസൻ- ക്രിയ
-
അയവുവരുത്തുക
-
ശ്ലഥമാക്കുക
-
അഴിക്കുക
-
വിരേചിപ്പിക്കുക
-
Loosening
♪ ലൂസനിങ്- നാമം
-
അയവു വരുത്തൽ