1. Lord

    ♪ ലോർഡ്
    1. നാമം
    2. അധികാരി
    3. ദേവൻ
    4. ഈശ്വരൻ
    5. ദൈവം
    6. പ്രഭു
    7. യജമാനൻ
    8. അധിപൻ
    9. ഭൂവുടമ
    10. ഭരണാധികാരി
    11. സ്വാമി
    1. ക്രിയ
    2. അധികാരം നടിക്കുക
    3. ആധിപത്യം സ്ഥാപിക്കുക
    4. പ്രൗഢി കാട്ടുക
    1. നാമം
    2. ഭർത്താവ്
    1. ക്രിയ
    2. രാജാവ്
    3. പ്രഭു എന്ന സ്ഥാനപ്പേരിന് അർഹതയുളള ഒരാൾ
    1. നാമം
    2. രക്ഷിതാവ്
    3. സൃഷ്ടികർത്താവ്
  2. Lords

    ♪ ലോർഡ്സ്
    1. നാമം
    2. പ്രഭുക്കൾ
  3. Lordly

    1. വിശേഷണം
    2. ഗർവ്വുള്ള
    3. ഉദ്ധതനായ
    4. നിന്ദാപൂർവ്വമായ
    5. പ്രഭുവിനു ചേർന്ന ഗാംഭീര്യമുള്ള
    1. -
    2. പ്രഭുത്വമാർന്ന
    1. വിശേഷണം
    2. പ്രഭുത്വപരമായ
    3. ശ്രഷ്ഠതയുള്ള
    4. ധാർഷ്ട്യമുള്ള
    5. ശ്രേഷ്ഠതയുള്ള
  4. My lord

    ♪ മൈ ലോർഡ്
    1. നാമം
    2. പ്രഭുവിനെയും ജഡ്ജിയെയും സംബോധന ചെയ്യുന്ന വിധം
  5. War lord

    ♪ വോർ ലോർഡ്
    1. നാമം
    2. പട്ടാളമേധാവി
    3. സർവ്വസൈന്യാധിപതി
  6. Sea lord

    ♪ സി ലോർഡ്
    1. നാമം
    2. നാവിക സേനയിലെ ഒരു നാലംഗ സംഘം
  7. Our lord

    ♪ ഔർ ലോർഡ്
    1. നാമം
    2. നമ്മുടെ പ്രഭു
  8. Lord siva

    1. നാമം
    2. ക്ഷിപ്രപ്രസാദിയായ ഭഗവാൻ ശിവൻ
  9. Lord-like

    1. വിശേഷണം
    2. പ്രാഭവമുള്ള
    3. ഡംഭുള്ള
    4. പ്രഭുയോഗ്യമായ
  10. Liege lord

    ♪ ലീജ് ലോർഡ്
    1. -
    2. ജൻമി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക