-
Lose
♪ ലൂസ്- ക്രിയ
-
പാഴാക്കുക
-
മരിക്കുക
-
നഷ്ടമാകുക
-
അനാവശ്യ ചെലവു ചെയ്യുക
-
കിട്ടാതെ വരുക
-
അപ്രത്യക്ഷമാകുക
-
വെറുതെ കളയുക
-
ഇല്ലാതാവുക
-
കളിയിലോ പന്തയത്തിലോ തോൽക്കുക
-
സന്ദർഭം പാഴാക്കുക
-
തോൽവി പറ്റുക
-
പിറകിലാവുക
-
നഷ്ടപ്പെടുക
-
Losing
♪ ലൂസിങ്- വിശേഷണം
-
നഷ്ടം വരുത്തുന്ന
-
Lose out
♪ ലൂസ് ഔറ്റ്- ഉപവാക്യ ക്രിയ
-
പരാജയപ്പെടുക
-
ലക്ഷ്യത്തിൽ എത്തിച്ചേരാതിരിക്കുക
-
Losingly
- നാമം
-
ചേതം പറ്റത്തക്കവണ്ണം
-
Lose face
♪ ലൂസ് ഫേസ്- ഉപവാക്യം
-
അവമതിക്കു പാത്രമാകുക
-
Losing way
♪ ലൂസിങ് വേ- നാമം
-
വഴിതെറ്റൽ
-
To lose hair
♪ റ്റൂ ലൂസ് ഹെർ- ക്രിയ
-
മുടികൊഴിയുക
-
Lose patience
♪ ലൂസ് പേഷൻസ്- ക്രിയ
-
ക്ഷമ നശിക്കുക
-
Lose sight of
♪ ലൂസ് സൈറ്റ് ഓഫ്- ക്രിയ
-
കാണാതായിത്തുടങ്ങുക
-
അവബോധം നഷ്ടപ്പെട്ടു തുടങ്ങുക
-
Lose ones rag
♪ ലൂസ് വൻസ് റാഗ്- ക്രിയ
-
ക്ഷുഭിതനാവുക