-
Losing
♪ ലൂസിങ്- വിശേഷണം
-
നഷ്ടം വരുത്തുന്ന
-
Gave or lose ones heart to
♪ ഗേവ് ഓർ ലൂസ് വൻസ് ഹാർറ്റ് റ്റൂ- ക്രിയ
-
പ്രണയബദ്ധനാവുക
-
Give or lose ground
♪ ഗിവ് ഓർ ലൂസ് ഗ്രൗൻഡ്- ക്രിയ
-
പിൻവാങ്ങുക
-
Lose face
♪ ലൂസ് ഫേസ്- ഉപവാക്യം
-
അവമതിക്കു പാത്രമാകുക
-
Lose interest
♪ ലൂസ് ഇൻറ്റ്റസ്റ്റ്- ക്രിയ
-
താൽപര്യം നശിക്കുക
-
Lose ones head
♪ ലൂസ് വൻസ് ഹെഡ്- ക്രിയ
-
ശിരച്ഛേദം ചെയ്യപ്പെടുക
-
സ്വസ്ഥത നഷ്ടപ്പെടുക
-
Lose ones life
♪ ലൂസ് വൻസ് ലൈഫ്- ഉപവാക്യം
-
കൊലപ്പെടുത്തുക
-
Lose ones rag
♪ ലൂസ് വൻസ് റാഗ്- ക്രിയ
-
ക്ഷുഭിതനാവുക
-
Lose ones temper
♪ ലൂസ് വൻസ് റ്റെമ്പർ- ക്രിയ
-
ക്ഷോഭിക്കുക
-
കോപാകുലനാകുക
-
കോപിക്കുക
-
ക്ഷുഭിതനാവുക
-
Lose ones way
♪ ലൂസ് വൻസ് വേ- ക്രിയ
-
വഴിതെറ്റുക