1. Loss

    ♪ ലോസ്
    1. നാമം
    2. ഹാനി
    3. നാശം
    4. ചേതം
    5. കോട്ടം
    6. ക്ഷയം
    7. ഭ്രംശം
    8. തോൽവി
    9. വിയോഗം
    10. ച്യുതി
    11. ഊനം
    12. അപജയം
    13. നഷ്ടപ്പെട്ട ആൾ
    14. നഷ്ടപ്പെട്ട വസ്തു
    15. വിരഹം
  2. Dead loss

    ♪ ഡെഡ് ലോസ്
    1. നാമം
    2. ഭീമമായ നഷ്ടം
  3. At a loss

    1. -
    2. അന്തം വിട്ട
    3. എന്തു ചെയ്യമെന്നറിയാതെ
    1. വിശേഷണം
    2. നഷ്ടത്തിനു വിൽക്കപ്പെടുന്ന
  4. Loss-making

    1. വിശേഷണം
    2. നഷ്ടമുണ്ടാക്കുന്ന
  5. Sustain loss

    ♪ സസ്റ്റേൻ ലോസ്
    1. ക്രിയ
    2. നഷ്ടം അനുഭവിക്കുക
  6. Loss of life

    ♪ ലോസ് ഓഫ് ലൈഫ്
    1. നാമം
    2. ജീവനഷ്ടം
  7. Be at a loss

    1. ക്രിയ
    2. തീരുമാനം എടുക്കാൻ കഴിയാതെവരിക
  8. To incur loss

    ♪ റ്റൂ ഇൻകർ ലോസ്
    1. ക്രിയ
    2. നഷ്ടംസംഭവിക്കുക
  9. Loss of sight

    ♪ ലോസ് ഓഫ് സൈറ്റ്
    1. -
    2. അന്ധാനായിത്തീരൽ
  10. Profit and loss

    1. നാമം
    2. ലാഭനഷ്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക