-
Lot
♪ ലാറ്റ്- നാമം
-
വിധി
-
ഭാഗ്യം
-
നറുക്ക്
-
അവസ്ഥ
-
ഓഹരി
-
അംശം
-
ഭാഗധേയം
-
മുഴുവൻ
-
മൊത്തം
-
എല്ലാം
-
ഭൂമിഭാഗം
-
തുക
-
അനവധി
- ക്രിയ
-
നറുക്കിടുക
-
ഓഹരിവയ്ക്കുക
- നാമം
-
ഭൂവിഭാഗം
-
ബഹുസംഖ്യ
- ക്രിയ
-
വലിയ തുകവിധി
-
തുണ്ടിട്ട് തീരുമാനിക്കുക
-
ഒന്നിച്ചു വിൽക്കാൻ വച്ചിരിക്കുന്ന സാധനങ്ങളുടെ കൂട്ടം
-
Bad lot
♪ ബാഡ് ലാറ്റ്- നാമം
-
കൊള്ളരുതാത്തവൻ
-
Parking lot
♪ പാർകിങ് ലാറ്റ്- നാമം
-
വാഹനങ്ങൾ പാർക്കുചെയ്യാനുള്ള സ്ഥലം
-
To draw lots
♪ റ്റൂ ഡ്രോ ലാറ്റ്സ്- ക്രിയ
-
കുറിയെടുക്കുക
-
In separate lots
♪ ഇൻ സെപറേറ്റ് ലാറ്റ്സ്- വിശേഷണം
-
വേറെവേറെ കൂട്ടങ്ങളായി
-
Put a lot of effort
- ക്രിയ
-
കഠിനമായി പരിശ്രമിക്കുക
-
Take a lot of or some
- ക്രിയ
-
ക്ലിഷ്ടസാദ്ധ്യമായിരിക്കുക