1. Loud

    ♪ ലൗഡ്
    1. വിശേഷണം
    2. ഒച്ചപ്പാടുണ്ടാക്കുന്ന
    3. മുഴക്കമുള്ള
    4. ഉച്ചത്തിലുള്ള
    5. ഒച്ചയേറിയ
    6. ആരവാരമായ
    7. കോലാഹലമുള്ള
    8. അമിത പകിട്ടുള്ള
    9. അക്രമാസക്തമായ
    10. ഉറക്കെയുള്ള
    11. തൊള്ളയിടുന്ന
    12. കടുത്ത നിറമുള്ള
    13. ഉറക്കെയുളള
    14. കടുത്ത നിറമുളള
    15. അമിതപകിട്ടുള്ള
    16. ഉയർന്ന ശബ്ദമുള്ള
  2. Loudly

    ♪ ലൗഡ്ലി
    1. -
    2. ഉറക്കെ
    1. ക്രിയാവിശേഷണം
    2. ഉച്ചത്തിൽ
    3. ഉച്ചൈസ്തരം
    1. നാമം
    2. കോലാഹലം
  3. Loudness

    1. നാമം
    2. ഘോഷം
  4. Very loud

    ♪ വെറി ലൗഡ്
    1. വിശേഷണം
    2. അത്യുച്ചത്തിലുള്ള
  5. Very loudly

    ♪ വെറി ലൗഡ്ലി
    1. ക്രിയാവിശേഷണം
    2. വളരെഉച്ചത്തിൽ
  6. Loud crying

    ♪ ലൗഡ് ക്രൈിങ്
    1. നാമം
    2. ഉറക്കെയുള്ളകരച്ചിൽ
  7. Loud-mouthed

    1. വിശേഷണം
    2. ധിക്കാരമുള്ള
    3. എടുത്തുചാട്ടമുള്ള
    4. പൊട്ടിത്തെറിക്കുന്ന
  8. Loud wailing

    ♪ ലൗഡ് വേലിങ്
    1. നാമം
    2. ഉച്ചത്തിലുള്ള നിലവിളി
  9. Loud speaker

    ♪ ലൗഡ് സ്പീകർ
    1. നാമം
    2. ഉച്ചഭാഷിണി
    3. മൈക്ക്
  10. Loud laughter

    ♪ ലൗഡ് ലാഫ്റ്റർ
    1. നാമം
    2. അട്ടഹാസച്ചിരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക