1. Chaise lounge

    1. നാമം
    2. ഒരു വശത്ത് മാത്രം മുതുക് ചായ്ക്കാൻ സൗകര്യമുള്ള ഒരു തരം സോഫ
  2. Sun lounge

    ♪ സൻ ലൗഞ്ച്
    1. നാമം
    2. സൂര്യപ്രകാശം കടക്കുന്ന മുറി
    3. വെളിച്ചമുള്ള മുറി
  3. To lounge

    ♪ റ്റൂ ലൗഞ്ച്
    1. ക്രിയ
    2. ഉലാത്തുക
    3. അങ്ങോട്ടും ഇങ്ങോട്ടും നടക്കുക
  4. Lounge

    ♪ ലൗഞ്ച്
    1. നാമം
    2. മടിയൻ
    3. അലസൻ
    4. മന്ദൻ
    1. ക്രിയ
    2. വെറുതെ ചുറ്റിനടക്കുക
    3. നേരം വൃഥാ കളയുക
    4. ഉദാസീനനായി ചാരിക്കിടക്കുക
    1. നാമം
    2. പൊതുക്കെട്ടിടത്തിലെ വിശ്രമമുറി
    3. ചാരിക്കിടത്തം
    1. ക്രിയ
    2. ചാഞ്ഞിരിക്കൽ
    1. നാമം
    2. സ്വീകരണമുറി
    1. ക്രിയ
    2. ഉദാസീനമായി ചാരിക്കിടക്കുക
    1. നാമം
    2. വിശ്രമമുറി
    1. ക്രിയ
    2. തളർന്നു ചായുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക