1. Love

    ♪ ലവ്
    1. നാമം
    2. കൊതി
    3. പ്രേമം
    4. പ്രിയൻ
    1. ക്രിയ
    2. അഭിലഷിക്കുക
    3. കാമിക്കുക
    1. നാമം
    2. ഇച്ഛ
    3. മോഹം
    4. ആസക്തി
    5. ഓമന
    6. അഭിനിവേശം
    7. ശൃംഗാരം
    8. പ്രതിപത്തി
    9. കാമുകി
    1. ക്രിയ
    2. പ്രേമിക്കുക
    3. ആസക്തനായിരിക്കുക
    4. ഭ്രമമുണ്ടായിരിക്കുക
    1. നാമം
    2. പ്രണയം
    3. രതി
    4. വാത്സല്യം
    5. പ്രേമപാത്രം
    1. ക്രിയ
    2. വാത്സല്യം കാട്ടുക
    3. അനുരാഗം ജനിക്കുക
    1. നാമം
    2. ഇഷ്ടം
    3. സ്നേഹം
    4. ചില കളികളിൽ സ്കോർ ഒന്നും കിട്ടാത്ത അവസ്ഥ
  2. Loved

    ♪ ലവ്ഡ്
    1. വിശേഷണം
    2. സ്നേഹിക്കപ്പെടുന്ന
    3. പ്രമിക്കപ്പെട്ട
  3. Loving

    ♪ ലവിങ്
    1. നാമം
    2. കരുണ
    3. ആർദ്രത
    1. വിശേഷണം
    2. ആസക്തനായ
    1. നാമം
    2. പ്രീതി
    1. വിശേഷണം
    2. പ്രിയമുള്ള
    3. അൻപുള്ള
    1. നാമം
    2. വാൽസല്യം
  4. Lovely

    ♪ ലവ്ലി
    1. വിശേഷണം
    2. മനോഹരമായ
    3. മനോഹരമായി
    4. രമണീയമായ
    5. വശീകരിക്കുന്ന
    1. ക്രിയാവിശേഷണം
    2. ഭംഗിയായി
    1. വിശേഷണം
    2. മനോജ്ഞമായ
    3. അഭിരാമമായ
    4. രസപ്രദമായ
  5. To love

    ♪ റ്റൂ ലവ്
    1. ക്രിയ
    2. പ്രേമിക്കുക
  6. Lovingly

    ♪ ലവിങ്ലി
    1. ക്രിയാവിശേഷണം
    2. വാൽസല്യപൂർവ്വം
    1. നാമം
    2. സാനുരാഗം
  7. Calf love

    ♪ കാഫ് ലവ്
    1. നാമം
    2. ബാലിശപ്രമം
  8. Free love

    ♪ ഫ്രി ലവ്
    1. നാമം
    2. വിവാഹം മുതലായ ആചാരമര്യാദകൾക്കു വിധേയമല്ലാത്ത സ്വാതന്ത്രപ്രമം
    3. സ്വേച്ഛാസംഗമം
    4. വിവാഹം മുതലായ ആചാര്യമര്യാദകൾക്കു വിധേയമല്ലാത്ത സ്വതന്ത്രപ്രമം
    5. വിവാഹം മുതലായ ആചാര്യമര്യാദകൾക്കു വിധേയമല്ലാത്ത സ്വതന്ത്രപ്രേമം
  9. Self-love

    1. നാമം
    2. ആത്മപ്രീതി
    3. സ്വാനുരാഗം
  10. Deep-love

    1. നാമം
    2. ഗാഢാനുരാഗം
    3. ദൃഢപ്രണയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക