-
Lovely
♪ ലവ്ലി- വിശേഷണം
-
മനോഹരമായ
-
മനോഹരമായി
-
രമണീയമായ
-
വശീകരിക്കുന്ന
- ക്രിയാവിശേഷണം
-
ഭംഗിയായി
- വിശേഷണം
-
മനോജ്ഞമായ
-
അഭിരാമമായ
-
രസപ്രദമായ
-
Calf love
♪ കാഫ് ലവ്- നാമം
-
ബാലിശപ്രമം
-
Cupboard love
♪ കബർഡ് ലവ്- നാമം
-
കാര്യം കാണാൻ പ്രകടിപ്പിക്കുന്ന സ്നേഹഭാവം
-
Deep-love
- നാമം
-
ഗാഢാനുരാഗം
-
ദൃഢപ്രണയം
-
Embodiment of love
♪ എമ്പാഡീമൻറ്റ് ഓഫ് ലവ്- നാമം
-
സ്നേഹസ്വരൂപൻ
-
സ്നേഹത്തിന്റെ മൂർത്തിമത്ഭാവം
-
Everything in the garden is lovely
♪ എവ്രീതിങ് ഇൻ ത ഗാർഡൻ ഇസ് ലവ്ലി- -
-
എല്ലാം നന്നായിരിക്കുന്നു
-
ക്ഷേമമായിരിക്കുന്നു
-
Fall in love
♪ ഫോൽ ഇൻ ലവ്- ക്രിയ
-
പ്രേമബദ്ധനാവുക
-
Free love
♪ ഫ്രി ലവ്- നാമം
-
വിവാഹം മുതലായ ആചാരമര്യാദകൾക്കു വിധേയമല്ലാത്ത സ്വാതന്ത്രപ്രമം
-
സ്വേച്ഛാസംഗമം
-
വിവാഹം മുതലായ ആചാര്യമര്യാദകൾക്കു വിധേയമല്ലാത്ത സ്വതന്ത്രപ്രമം
-
വിവാഹം മുതലായ ആചാര്യമര്യാദകൾക്കു വിധേയമല്ലാത്ത സ്വതന്ത്രപ്രേമം
-
In love with
♪ ഇൻ ലവ് വിത്- ക്രിയ
-
പ്രമബന്ധനാക്കുക
-
അധികം ഇഷ്ടപ്പെടുക
-
Labour of love
♪ ലേബൗർ ഓഫ് ലവ്- നാമം
-
പ്രതിഫലേച്ഛയില്ലാതെ ചെയ്യുന്ന ജോലി