1. Loving

    ♪ ലവിങ്
    1. നാമം
    2. കരുണ
    3. ആർദ്രത
    1. വിശേഷണം
    2. ആസക്തനായ
    1. നാമം
    2. പ്രീതി
    1. വിശേഷണം
    2. പ്രിയമുള്ള
    3. അൻപുള്ള
    1. നാമം
    2. വാൽസല്യം
  2. Calf love

    ♪ കാഫ് ലവ്
    1. നാമം
    2. ബാലിശപ്രമം
  3. Cupboard love

    ♪ കബർഡ് ലവ്
    1. നാമം
    2. കാര്യം കാണാൻ പ്രകടിപ്പിക്കുന്ന സ്നേഹഭാവം
  4. Deep-love

    1. നാമം
    2. ഗാഢാനുരാഗം
    3. ദൃഢപ്രണയം
  5. Embodiment of love

    ♪ എമ്പാഡീമൻറ്റ് ഓഫ് ലവ്
    1. നാമം
    2. സ്നേഹസ്വരൂപൻ
    3. സ്നേഹത്തിന്റെ മൂർത്തിമത്ഭാവം
  6. Everything in the garden is lovely

    ♪ എവ്രീതിങ് ഇൻ ത ഗാർഡൻ ഇസ് ലവ്ലി
    1. -
    2. എല്ലാം നന്നായിരിക്കുന്നു
    3. ക്ഷേമമായിരിക്കുന്നു
  7. Fall in love

    ♪ ഫോൽ ഇൻ ലവ്
    1. ക്രിയ
    2. പ്രേമബദ്ധനാവുക
  8. Free love

    ♪ ഫ്രി ലവ്
    1. നാമം
    2. വിവാഹം മുതലായ ആചാരമര്യാദകൾക്കു വിധേയമല്ലാത്ത സ്വാതന്ത്രപ്രമം
    3. സ്വേച്ഛാസംഗമം
    4. വിവാഹം മുതലായ ആചാര്യമര്യാദകൾക്കു വിധേയമല്ലാത്ത സ്വതന്ത്രപ്രമം
    5. വിവാഹം മുതലായ ആചാര്യമര്യാദകൾക്കു വിധേയമല്ലാത്ത സ്വതന്ത്രപ്രേമം
  9. In love with

    ♪ ഇൻ ലവ് വിത്
    1. ക്രിയ
    2. പ്രമബന്ധനാക്കുക
    3. അധികം ഇഷ്ടപ്പെടുക
  10. Labour of love

    ♪ ലേബൗർ ഓഫ് ലവ്
    1. നാമം
    2. പ്രതിഫലേച്ഛയില്ലാതെ ചെയ്യുന്ന ജോലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക