-
Low
♪ ലോ- വിശേഷണം
-
താണതരത്തിലുള്ള
-
നിന്ദ്യമായ
- ക്രിയ
-
അലറുക
- വിശേഷണം
-
അധഃപതിച്ച
-
നിരാശനായ
-
ക്ഷീണിച്ച
- അവ്യയം
-
കീഴെ
-
താഴെ
- വിശേഷണം
-
കുറഞ്ഞ
-
പൊക്കം കുറഞ്ഞ
- -
-
താണ
- വിശേഷണം
-
ഹീനനായ
-
മൃദുശബ്ദമായ
-
സുസംഘടിതമല്ലാത്ത
-
കുലഹീനനായ
- -
-
വളർച്ചയറ്റ
- ക്രിയ
-
മുക്രയിടുക
-
മുക്കറയിടുക
-
ഗർജ്ജിക്കുക
- -
-
വിഷാദമുള്ള
- വിശേഷണം
-
നീളം കുറഞ്ഞ
-
അധഃസ്ഥമായ
-
ചക്രവാളത്തിനടുത്തുള്ള
- ക്രിയാവിശേഷണം
-
താഴ്ന്ന സ്വരത്തിൽ
- വിശേഷണം
-
താഴ്ന്ന
-
കുറവ് ഉയരമുള്ള
-
Lowing
♪ ലോിങ്- നാമം
-
അമറൽ
-
Lay low
- ഭാഷാശൈലി
-
ഒളിച്ചിരിക്കുക
-
മറഞ്ഞിരിക്കുക
-
ഒളിപ്പിച്ചു വക്കുക
-
ഒളിവിൽ പാർപ്പിക്കുക
-
Low-key
- വിശേഷണം
-
അധികം അറിയപ്പെടാത്ത
-
Lowness
- നാമം
-
നീചത്വം
-
Low bite
♪ ലോ ബൈറ്റ്- -
-
കമ്പ്യൂട്ടറിലെ ഒരു വാക്കിന്റെ വലത്തേ അറ്റത്തുള്ള ഒരു ബൈറ്റോ എട്ടു ബൈറ്റുകളോ
-
Low life
♪ ലോ ലൈഫ്- നാമം
-
ദാരിദ്യ്രാവസ്ഥ
-
Low-born
- നാമം
-
കീഴ്ജാതിയിൽ ജനിച്ചവർ
-
Low-tide
- നാമം
-
വേലിയിറക്കം
-
Low-cast
- വിശേഷണം
-
കീഴ്ജാതി