1. Lubricate

    ♪ ലൂബ്രികേറ്റ്
    1. ക്രിയ
    2. മിനുക്കുക
    3. അയവുവരുത്തുക
    4. വഴുവഴുപ്പുള്ളതാക്കുക
    5. കുഴമ്പിടുക
    6. കൊഴുപ്പു തേക്കുക
    7. എണ്ണയിടുക
    8. വഴുവഴുപ്പുളളതാക്കുക
    9. ഗ്രീസിടുക
  2. Lubricant

    ♪ ലൂബ്രകൻറ്റ്
    1. നാമം
    2. എണ്ണ
    1. വിശേഷണം
    2. അയവുവരുത്തുന്ന
    1. നാമം
    2. സ്നിഗ്ധപദാർത്ഥം
    1. വിശേഷണം
    2. മിനുക്കം വരുത്തുന്ന
    3. ഘർഷണമില്ലാത്ത
    1. നാമം
    2. ഘർഷണം കുറയ്ക്കുന്ന കുഴമ്പ്
  3. Lubrication

    ♪ ലൂബ്രികേഷൻ
    1. -
    2. എണ്ണയിടൽ
  4. Lubricity

    1. നാമം
    2. സ്നിഗ്ധത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക