-
Lucky
♪ ലകി- വിശേഷണം
-
സഫലമായ
-
അനുകൂലമായ
-
ദൈവവശാൽ സംഭവിച്ച
-
ഭാഗ്യമുള്ള
-
ഭദ്രമായ
-
മംഗളമായ
-
ക്ഷേമമായ
-
Happy-go-lucky
- വിശേഷണം
-
കാര്യഗൗരവമില്ലാത്ത
-
എന്തുവന്നാലും കളിച്ചുല്ലസിച്ചു നടക്കുന്ന
-
ഗൗരവബുദ്ധിയില്ലാത്ത
-
വരുന്നത് വരട്ടെയെന്ൻ കരുതുന്ന
-
വരുന്നത് വരട്ടെയെന്ന് കരുതുന്ന
-
Lucky man
♪ ലകി മാൻ- -
-
യോഗശാലി
-
Lucky woman
♪ ലകി വുമൻ- നാമം
-
ഭാഗ്യവതി
-
Strike lucky
♪ സ്റ്റ്റൈക് ലകി- ക്രിയ
-
ഭാഗ്യപൂർണ്ണവിജയം നേടുക
-
Thank your lucky stars
♪ താങ്ക് യോർ ലകി സ്റ്റാർസ്- ക്രിയ
-
ഭാഗ്യത്തിൻ നന്ദിപറയുക