1. Lull

    ♪ ലൽ
    1. -
    2. ശമിപ്പിക്കുക
    3. സമാധാനപ്പെടുത്തുക
    1. നാമം
    2. സാന്ത്വനം
    3. ശാന്തത
    4. ഉപശമം
    5. സാവധാനം
    6. ശമനം
    7. വിശ്രാന്തി
    1. ക്രിയ
    2. ശാന്തമാക്കുക
    3. ശമിക്കുക
    4. താരാട്ടുക
    5. താരാട്ടി ഉറക്കുക
    6. സാന്ത്വനപ്പെടുക
    7. ശമനം വരുത്തുക
    8. ശാന്തമാവുക
    9. അടങ്ങുക
  2. Lull before the storm

    1. ഉപവാക്യം
    2. കൊടും കാറ്റിനു മുൻപുള്ള ശമനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക