1. Luminance

    ♪ ലൂമനൻസ്
    1. നാമം
    2. നിർദ്ധിഷ്ടദിശയിൽ കിരണം വമിക്കുന്ന പ്രകാശത്തിന്റെ അളവ്
    3. കമ്പ്യൂട്ടറിന്റെ മോണിട്ടറിലെ പ്രകാശത്തിന്റെ അളവ് വിവിധ ബട്ടണുകൾ ഉപയോഗിച്ച് നിയന്ത്രിക്കുന്നത്
  2. Self-luminous

    1. വിശേഷണം
    2. സ്വയം പ്രകാശമുള്ള
  3. Luminous

    ♪ ലൂമനസ്
    1. വിശേഷണം
    2. ഉജ്ജ്വലമായ
    3. തിളങ്ങുന്ന
    4. മിന്നുന്ന
    5. പ്രകാശപൂർണ്ണമായ
    6. പ്രകാശം വമിക്കുന്ന
    7. പ്രകാശിക്കുന്ന
    8. തേജോമയമായ
    9. ഭാസുരമായ
    10. ശോഭയുള്ള
    11. ശോഭിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക