-
Luminous
♪ ലൂമനസ്- വിശേഷണം
-
ഉജ്ജ്വലമായ
-
തിളങ്ങുന്ന
-
മിന്നുന്ന
-
പ്രകാശപൂർണ്ണമായ
-
പ്രകാശം വമിക്കുന്ന
-
പ്രകാശിക്കുന്ന
-
തേജോമയമായ
-
ഭാസുരമായ
-
ശോഭയുള്ള
-
ശോഭിക്കുന്ന
-
Self-luminous
- വിശേഷണം
-
സ്വയം പ്രകാശമുള്ള
-
Luminance
♪ ലൂമനൻസ്- നാമം
-
നിർദ്ധിഷ്ടദിശയിൽ കിരണം വമിക്കുന്ന പ്രകാശത്തിന്റെ അളവ്
-
കമ്പ്യൂട്ടറിന്റെ മോണിട്ടറിലെ പ്രകാശത്തിന്റെ അളവ് വിവിധ ബട്ടണുകൾ ഉപയോഗിച്ച് നിയന്ത്രിക്കുന്നത്