-
Lunar
♪ ലൂനർ- വിശേഷണം
-
ചന്ദ്രനെ സംബന്ധിച്ച
-
ചന്ദ്രലക്ഷണമുള്ള
-
ചാന്ദ്രമാസമായ
-
നിറം മങ്ങിയ
-
മാഹാത്മ്യം കുറഞ്ഞ
-
ചന്ദ്രക്കലയുടെ ആകൃതിയുളള
-
Sub lunar
♪ സബ് ലൂനർ- നാമം
-
രേഖയ്ക്കു താഴെയുള്ളവൻ
-
അടിവരയിടുന്നവൻ
-
Lunar day
♪ ലൂനർ ഡേ- നാമം
-
ചാന്ദ്രദിനം
-
പക്കം
-
Semi-lunar
- വിശേഷണം
-
അർദ്ധചന്ദ്രാകാരമായ
-
A lunar day
- നാമം
-
ചാന്ദ്രദിനം
-
Lunar month
♪ ലൂനർ മൻത്- നാമം
-
ചന്ദ്രമാസം
-
Lunar module
♪ ലൂനർ മാജൂൽ- നാമം
-
ചന്ദ്രനിൽ ഇറങ്ങുന്നതിനുള്ള വാഹനഭാഗം
-
Lunar dynasty
♪ ലൂനർ ഡൈനസ്റ്റി- നാമം
-
ചന്ദ്രവംശം
-
Lunar eclipse
♪ ലൂനർ ഇക്ലിപ്സ്- നാമം
-
ചന്ദ്രഗ്രഹണം
-
5th lunar asterism
- നാമം
-
മകയിരം നക്ഷത്രം
-
മകയിരം