1. Lunch

    ♪ ലൻച്
    1. നാമം
    2. ഉച്ചയൂൺ
    3. മദ്ധ്യാഹ്നഭക്ഷണം
    4. ഉച്ചയൂണ്
    1. ക്രിയ
    2. മധ്യാഹ്നഭക്ഷണമോ ലഘുഭക്ഷണോ കഴിക്കുക
    3. മദ്ധ്യാഹ്ന ഭക്ഷണം
    4. വിശ്രമഭോജനം
  2. Post lunch

    1. നാമം
    2. ഊണ് കഴിഞ്ഞ്
  3. Lunch break

    ♪ ലൻച് ബ്രേക്
    1. -
    2. ഉച്ചഭക്ഷണത്തിനുള്ള ഇടവേള
    1. നാമം
    2. മദ്ധ്യാഹ്നഭക്ഷണവേള
  4. Ploughman's lunch

    1. നാമം
    2. റൊട്ടി
    3. ഒരു തരം ഭക്ഷണം
    4. പാൽക്കട്ടി എന്നിവയും അച്ചാറ് അല്ലെങ്കിൽ സാലഡും ചേർത്തു കഴിക്കുന്ന ഭക്ഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക