-
Lung
♪ ലങ്- നാമം
-
ശ്വാസകോശം
-
പട്ടണത്തിലെ തുറസ്സായ സ്ഥലം
-
Lungs
♪ ലങ്സ്- നാമം
-
ശ്വാസകോശം
-
Lunge
♪ ലഞ്ച്- ക്രിയ
-
വെട്ടുക
-
കുത്തുക
- നാമം
-
പെട്ടെന്നുള്ള വെട്ട്
-
അശ്വാഭ്യാസന രംഗം
-
കുതിക്കൽ
- -
-
വാൾപ്പയറ്റിൽ പെട്ടെന്നുളള വെട്ട്
- ക്രിയ
-
പെട്ടെന്നുള്ള കുത്ത്
- -
-
അശ്വാഭ്യസന രംഗം
- നാമം
-
വാൾപ്പയറ്റിൽ പെട്ടെന്നുള്ള വെട്ട്
-
ആകസ്മിക ചലനം
-
Aqua-lung
- നാമം
-
ശ്വസന ഉപകരണം
-
Iron lung
♪ ഐർൻ ലങ്- നാമം
-
പ്രവർത്തനരഹിതമായ ശ്വാസകോശത്തെവീണ്ടും പ്രവർത്തിപ്പിക്കുന്നതിനുതകുന്നയന്ത്രം
-
Lung power
♪ ലങ് പൗർ- നാമം
-
ശബ്ദമുയർത്തുവാനുള്ള കഴിവ്
-
Good lungs
♪ ഗുഡ് ലങ്സ്- നാമം
-
ഉറക്കെ സംസാരിക്കാനുള്ള കഴിവ്
-
Lungs of a city
- നാമം
-
പാർക്കുകളും മറ്റും
-
Have good pair of lungs
♪ ഹാവ് ഗുഡ് പെർ ഓഫ് ലങ്സ്- വിശേഷണം
-
ഉച്ചത്തിൽ അലറി വിളിക്കാൻ കഴിവുള്ള