1. Lunge

    ♪ ലഞ്ച്
    1. ക്രിയ
    2. വെട്ടുക
    3. കുത്തുക
    1. നാമം
    2. പെട്ടെന്നുള്ള വെട്ട്
    3. അശ്വാഭ്യാസന രംഗം
    4. കുതിക്കൽ
    1. -
    2. വാൾപ്പയറ്റിൽ പെട്ടെന്നുളള വെട്ട്
    1. ക്രിയ
    2. പെട്ടെന്നുള്ള കുത്ത്
    1. -
    2. അശ്വാഭ്യസന രംഗം
    1. നാമം
    2. വാൾപ്പയറ്റിൽ പെട്ടെന്നുള്ള വെട്ട്
    3. ആകസ്മിക ചലനം
  2. Good lungs

    ♪ ഗുഡ് ലങ്സ്
    1. നാമം
    2. ഉറക്കെ സംസാരിക്കാനുള്ള കഴിവ്
  3. Have good pair of lungs

    ♪ ഹാവ് ഗുഡ് പെർ ഓഫ് ലങ്സ്
    1. വിശേഷണം
    2. ഉച്ചത്തിൽ അലറി വിളിക്കാൻ കഴിവുള്ള
  4. Iron lung

    ♪ ഐർൻ ലങ്
    1. നാമം
    2. പ്രവർത്തനരഹിതമായ ശ്വാസകോശത്തെവീണ്ടും പ്രവർത്തിപ്പിക്കുന്നതിനുതകുന്നയന്ത്രം
  5. Lung power

    ♪ ലങ് പൗർ
    1. നാമം
    2. ശബ്ദമുയർത്തുവാനുള്ള കഴിവ്
  6. Aqua-lung

    1. നാമം
    2. ശ്വസന ഉപകരണം
  7. Lungs of a city

    1. നാമം
    2. പാർക്കുകളും മറ്റും
  8. Lungs

    ♪ ലങ്സ്
    1. നാമം
    2. ശ്വാസകോശം
  9. Lung

    ♪ ലങ്
    1. നാമം
    2. ശ്വാസകോശം
    3. പട്ടണത്തിലെ തുറസ്സായ സ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക