-
Lurking
♪ ലർകിങ്- നാമം
-
പതുങ്ങിയിരിപ്പ്
-
Lurking place
♪ ലർകിങ് പ്ലേസ്- നാമം
-
ഒളിസ്ഥലം
-
Lurk
♪ ലർക്- ക്രിയ
-
പതുങ്ങിയിരിക്കുക
-
പതിയിരിക്കുക
- നാമം
-
ഇന്റർനെറ്റിലെ യൂസ് നെറ്റ് ന്യൂസ് ഗ്രൂപ്പുകളിലേക്ക് വിവരങ്ങൾ ഒന്നും സംഭാവന ചെയ്യാതെ അവിടെനിന്നും ഇങ്ങോട്ടുമാത്രം വിവരം സ്വീകരിക്കുന്ന പ്രവൃത്തി
- ക്രിയ
-
മറഞ്ഞിരിക്കുക