-
Luscious
♪ ലഷിസ്- വിശേഷണം
-
സന്തോഷകരമായ
-
സ്നിഹ്ദ്ധമധുരമായ
-
കാമോദ്ദീപകമായ
-
മടുപ്പുവരുത്തും വണ്ണം അതിമധുരമായ
-
അതിമധുരമായ
-
നല്ല സ്വാദും വാസനയുമുള്ള
-
സുമധുരമായ
-
നല്ല സ്വാദും വാസനയുമുളള
-
സ്വാദിഷ്ടമായ
-
Lusciously
- നാമം
-
സ്വാദിഷ്ഠത
-
Lusciousness
- നാമം
-
സ്വാദുത