1. Lustre

    ♪ ലസ്റ്റർ
    1. -
    2. ദീപ്തി
    3. ഉജ്ജ്വല സൗന്ദര്യം
    1. നാമം
    2. മാഹാത്മ്യം
    3. ശോഭ
    4. പ്രഭ
    5. ഐശ്വര്യം
    6. തിളക്കം
    7. ഉജ്ജ്വലസൗന്ദര്യം
    8. മിനുക്കം
    9. കാന്തി
    10. ശ്രുതിമഹിമ
    11. തിളക്കമുള്ള ഒരിനം തുണി
  2. Add lustre to

    ♪ ആഡ് ലസ്റ്റർ റ്റൂ
    1. ക്രിയ
    2. കൂടുതൽ അലങ്കരിച്ച് മോടിയാക്കുക
  3. Metallic lustre

    ♪ മറ്റാലിക് ലസ്റ്റർ
    1. നാമം
    2. ലോഹത്തിളക്കം
  4. Shedding lustre

    ♪ ഷെഡിങ് ലസ്റ്റർ
    1. വിശേഷണം
    2. പ്രഭപൊഴിയുന്ന
  5. To lose lustre

    ♪ റ്റൂ ലൂസ് ലസ്റ്റർ
    1. ക്രിയ
    2. തിളക്കം നഷ്ടപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക