1. Luxury

    ♪ ലഗ്ഷറി
    1. നാമം
    2. ആഡംബരം
    3. സമൃദ്ധി
    4. ധാരാളിത്തം
    5. ഭോഗവസ്തു
    6. ആഡംബരസമൃദ്ധി
    7. സുഖഭോഗജീവിതം
    8. ആഢംബരം
  2. Luxuriant growth

    ♪ ലഗ്ഷറീൻറ്റ് ഗ്രോത്
    1. നാമം
    2. സമൃദ്ധമായവളർച്ച
  3. To grow luxuriantly

    1. ക്രിയ
    2. തഴച്ചുവളരുക
  4. Luxuriance

    1. നാമം
    2. സമൃദ്ധി
    3. തഴ
  5. Luxuriousness

    1. നാമം
    2. സുഖാസക്തി
    3. ആഢംബരപ്രിയം
  6. Luxurious

    ♪ ലഗ്ഷറീസ്
    1. വിശേഷണം
    2. സമൃദ്ധമായ
    3. വിഷയാസക്തനായ
    4. സുഖാസക്തനായ
    5. ആഡംബരപ്രിയനായ
    6. ഉപഭോകവസ്തുവായ
    7. സുഖലോലുപനായ
    8. തഴപ്പുള്ള
    9. ആഡംബരഘോഷമുള്ള
  7. Luxuriant

    ♪ ലഗ്ഷറീൻറ്റ്
    1. വിശേഷണം
    2. അലങ്കാരബഹുലമായ
    3. സുഖസമൃദ്ധമായ
    4. അതിസ്ഫീതമായ
    5. ആഡംബരപൂർണ്ണമായ
    6. ധാരാളം വിളയുന്ന
    7. തിങ്ങിവളരുന്ന
  8. Luxuriate

    1. ക്രിയ
    2. സുഖഭോഗമനുഭഴിക്കുക
    3. സമൃദ്ധമായി വളരുക
    4. സമൃദ്ധിയായി ഉണ്ടാവുക
    5. സുഖഭോഗമനുഭവിക്കുക
    6. തിന്നു സുഖിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക