1. Lyrically

    ♪ ലിറിക്ലി
    1. വിശേഷണം
    2. ഭാവകാനസുദൃശമായി
    3. കീർത്തനമായി
  2. Lyric

    ♪ ലിറിക്
    1. വിശേഷണം
    2. സംബന്ധിച്ച
    3. വീണയോടുകൂടി പാടത്തക്ക
    4. ഗാനാത്മകമായ
    5. ഗാനാവിഷ്കാരയോഗ്യമായ
    1. നാമം
    2. ഭാവഗാനങ്ങളായ കവിതകൾ
    1. വിശേഷണം
    2. ഭാവഗാന സ്വഭാവമുള്ള
    3. ആത്മാവിഷ്കാരപരമായ
    1. നാമം
    2. ഭാവഗാനം
    1. -
    2. പ്രേമഗീതി
    1. നാമം
    2. കീർത്തനക്കവിത
    3. ഖണ്ഡകാവ്യം
  3. Lyrical

    ♪ ലിറികൽ
    1. വിശേഷണം
    2. ഭാവഗാനങ്ങലിലേതുപോലുള്ള ഭാഷ ഉപയോഗിക്കുന്ന
    3. അമിതോത്സാഹപൂർണ്ണമായ
  4. Lyricism

    ♪ ലിറിസിസമ്
    1. നാമം
    2. ഭവഗാനഭാഷാരീതി
    3. ബൃഹച്ഛബ്ദപൂർണ്ണഭാവന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക