-
Macadam
♪ മകാഡമ്- നാമം
-
റോഡുറപ്പിക്കുന്നതിനുള്ള കരിങ്കൽച്ചില്ൽ
- -
-
മെറ്റൽ
- നാമം
-
റോഡുനിർമ്മാണത്തിനുപയോഗിക്കുന്ന കരിങ്കൽച്ചില്ലുകൾ
-
Macadamize
- ക്രിയ
-
നിരത്ത് കരിങ്കൽചില്ലിട്ടുറപ്പിക്കുക
-
Tar macadam
♪ റ്റാർ മകാഡമ്- നാമം
-
താറും മെറ്റലും ചേർത്തു റോഡ് നിർമ്മാണത്തിനുപയോഗിക്കുന്ന മിശ്രം
-
Macadamization
- ക്രിയ
-
മെറ്റലിട്ടുറപ്പിക്കൽ