അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
machiavellian
♪ മാക്യവെല്ലിയൻ
src:ekkurup
adjective (വിശേഷണം)
മാക്കിവെലിയൻ സിദ്ധാന്തക്കാരനായ, കൗടില്യോചിതമായ, ചാണക്യതന്ത്രക്കാരനായ, പഞ്ചതന്ത്രവും ചാണക്യസൂത്രവും പ്രയോഗിക്കുന്ന, അതിസൂത്രശാലിയായ
Machiavellianism
♪ മാക്യവെല്ലിയനിസം
src:ekkurup
noun (നാമം)
അവസരവാദസിദ്ധാന്തം, അവസരവാദം, അവസരൗചിത്യം, തികഞ്ഞ പ്രായോഗികത്വം, കാര്യമാത്രപ്രസക്തത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക