-
Machination
♪ മാകനേഷൻ- നാമം
-
ഗൂഢാലോചന
-
ഉപജാപം
-
Fax machine
♪ ഫാക്സ് മഷീൻ- നാമം
-
ഡോക്യുമെന്റുകളുടെ പകർപ്പ് ടെലഫോൺ കേബിൾ വഴി വിദൂരങ്ങളിലെത്തിക്കാനുപയോഗിക്കുന്ന യന്ത്രം
-
ഫാക്സ് മെഷീൻ (പ്രതികൾ അയയ്ക്കാനും സ്വീകരിക്കാനുമുള്ള യന്ത്രം)
-
ഫാക്സ് മെഷീൻ (പ്ര തികൾ അയയ്ക്കാനും സ്വീകരിക്കാനുമുള്ള യന്ത്രം)
-
Folding machine
♪ ഫോൽഡിങ് മഷീൻ- നാമം
-
അച്ചടിച്ചുതീരുന്ന കടലാസ്സുകളെ സ്വയം മടക്കിത്തള്ളുന്ന യന്ത്രം
-
Franking machine
♪ ഫ്രാങ്കിങ് മഷീൻ- നാമം
-
തപാൽക്കൂലി മുൻകൂർ കൊടുത്തുവെന്ൻ കാണിക്കുന്ന മുദ്ര ഉരുപ്പടികളിൽ കുത്തുന്നതിനുള്ള യന്ത്രം
-
Fruit machine
♪ ഫ്രൂറ്റ് മഷീൻ- നാമം
-
ഫ്രൂട്ട് മെഷീൻ (ചൂത് കളിക്കുന്ന മെഷീൻ)
-
Kidney-machine
- നാമം
-
വൃക്കയന്ത്രം
-
വൃക്കകൾ തകരാറിലായ ആളുടെ രക്തം ശുദ്ധീകരിക്കുന്ന യന്ത്രം
-
Kneading machine
♪ നീഡിങ് മഷീൻ- നാമം
-
മാവു കുഴക്കുന്ന യന്ത്രം
-
Weighing machine
♪ വേിങ് മഷീൻ- നാമം
-
യന്ത്രത്തുലാസ്
-
തൂക്കം നോക്കുന്ന സാമഗ്രി
-
ത്രാസ്
-
യന്ത്രത്തുലാത്തട്ട്
-
Vending machine
♪ വെൻഡിങ് മഷീൻ- നാമം
-
നാണയമിട്ടാൽ ചെറുവസ്തുക്കൾ ലഭിക്കുന്ന സ്വയം വിൽപനയന്ത്രം
-
നാണയമിട്ടാൽ ചെറുവസ്തുക്കൾ ലഭിക്കുന്ന സ്വയം വില്പനയന്ത്രം
-
Washing machine
♪ വാഷിങ് മഷീൻ- നാമം
-
അലക്കുയന്ത്രം