-
Mad
♪ മാഡ്- വിശേഷണം
-
ഭ്രാന്തചിത്തനായ
-
ബുദ്ധിശൂന്യമായ
-
പിച്ചുപിടിച്ച
-
ഉൻമത്തനായ
-
അവിശ്വാസനീയമാംവിധം
-
ക്ഷോഭിച്ചുവശായ
-
പേ ഇളകിയ
-
ഭ്രമിച്ച
-
ഉന്മത്തമായ
-
ഭ്രാന്തുപിടിച്ച
-
ഭ്രാന്തുളള
-
Madly
♪ മാഡ്ലി- വിശേഷണം
-
ഭ്രാന്തനായ
- ക്രിയാവിശേഷണം
-
ഭ്രാന്തമായി
-
Madded
- ക്രിയ
-
ഭ്രാന്തുപിടിപ്പിക്കുക
-
ഭ്രാന്തു പിടിക്കുക
-
ഭ്രാന്തനായി നടിക്കുക
-
ബുദ്ധിഭ്രമമുണ്ടാകുക
-
Mad dog
♪ മാഡ് ഡോഗ്- നാമം
-
പേപ്പട്ടി
-
Madness
♪ മാഡ്നസ്- നാമം
-
ബുദ്ധിശൂന്യത
-
ഉന്മാദം
- -
-
ഭ്രാന്ത്
- നാമം
-
ക്രോധപാരവശ്യം
-
Mad king
♪ മാഡ് കിങ്- നാമം
-
ഭ്രാന്തൻരാജാവ്
-
Mad woman
♪ മാഡ് വുമൻ- നാമം
-
ഭ്രാന്തി
-
ചിത്തഭ്രമമുള്ള സ്ത്രീ
-
A mad dash
- നാമം
-
എന്തിനെങ്കിലും വേണ്ടിയുള്ള പരക്കം പാച്ചിൽ
-
Mad fellow
♪ മാഡ് ഫെലോ- നാമം
-
ഭ്രാന്തൻ
-
Raving mad
♪ റേവിങ് മാഡ്- വിശേഷണം
-
പിച്ചും പേയും പുലമ്പുന്ന