1. made

    ♪ മെയ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കൃത്രിമമായി നിർമ്മിച്ച
    3. ഭാഗ്യമുളള
    4. ഉണ്ടാക്കിയ
    5. ധന്യനായ
  2. made-up

    ♪ മെയ്ഡ്-അപ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കെട്ടിച്ചമച്ച, ഉണ്ടാക്കിയെടുത്ത, കൃത്രിമമായി കെട്ടിയുണ്ടാക്കിയ, പടച്ച, സ്വകല്പനയാൽ നിർമ്മിച്ച
  3. man-made

    ♪ മാൻ-മേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനുഷ്യനിർമ്മിതമായ, മനുഷ്യനിർമ്മിതിയായ, മനുഷ്യസൃഷ്ടമായ, മനുഷ്യപ്രയത്നത്താൽ ഉണ്ടാക്കപ്പെട്ട, മനുഷ്യകല്പിതമായ
  4. get made

    ♪ ഗെറ്റ് മേഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉണ്ടാക്കിക്കുക
  5. self-made

    ♪ സെൽഫ്-മേഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്വയ സൃഷ്ടിയായ
    3. സ്വയം കൃതമായ
  6. ready-made

    ♪ രെഡി-മെയ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻകൂട്ടി ഉണ്ടാക്കിയ, വില്പനയ്ക്കുവേണ്ടി നേരത്തേ തയ്യാറാക്കിയ, ഉണ്ടാക്കിവച്ചിരിക്കുന്ന, ഉടൻധരിക്കത്തക്ക, മേടിച്ച ഉടൻ ധരിക്കാവുന്ന
    3. ഉടൻ ഉപയോഗ്യമായ, നേരത്തേ പാകം ചെയ്ത, സിദ്ധ, തയ്യാറാക്കിവച്ച, തയ്യാർചെയ്ത
  7. made faulty

    ♪ മെയ്ഡ് ഫോൾട്ടി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അപവദിക്കപ്പെട്ട
  8. be made one

    ♪ ബി മെയിഡ് വൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിവാഹിതരാകുക
  9. country-made

    ♪ കൺട്രി മേഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്വദേശനിർമ്മിതമായ
    3. നാട്ടിലുണ്ടാക്കപ്പെട്ട
  10. made orderly

    ♪ മെയ്ഡ് ഓർഡർലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ക്രമപ്പെടുത്തിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക