-
Magazine
♪ മാഗസീൻ- നാമം
-
കലവറ
- -
-
ആയുധശാല
- നാമം
-
മാസിക
-
വെടിമരുന്നറ
-
ആനുകാലിക പ്രസിദ്ധീകരണം
-
ആയുധസംഭരണശാല
-
മാഗസിൻ
-
പത്രിക
-
തോട്ടകൾ നിറയ്ക്കുന്ന തോക്കിലെ അറ
-
Powder-magazine
- നാമം
-
വെടിമരുന്നറ
-
Pulp magazine
♪ പൽപ് മാഗസീൻ- നാമം
-
താണനിലവാരമുള്ളതോ സ്തോഭജനകമോ ആയ ഉള്ളടക്കങ്ങളോടുകൂടിയ മാസിക