-
Magic
♪ മാജിക്- നാമം
-
മന്ത്രവാദം
-
അത്ഭുതം
-
ചെപ്പടിവിദ്യ
-
ജാലവിദ്യ
-
ഇന്ദ്രജാലം
-
മോഹനം
-
മാന്ത്രികശക്തി
-
മാന്ത്രികം
-
Magical
♪ മാജികൽ- വിശേഷണം
-
ഇന്ദ്രജാലപരമായ
-
മാന്ത്രികമായ
-
Magic eye
♪ മാജിക് ഐ- -
-
റേഡിയോ റിസീവറിന്റെ കൃത്യം ട്യൂണിംഗ് കാണിക്കാനുപോഗിക്കുന്ന ചെറിയ കാഥോഡ് രശ്മി ട്യൂബ്
-
Dark magic
- നാമം
-
മന്ത്രവാദം
-
Black magic
♪ ബ്ലാക് മാജിക്- നാമം
-
ദുർമ്മന്ത്രവാദം
-
ക്ഷുദ്രപ്രയോഗം
-
ആഭിചാരപ്രയോഗം
-
കൂടപത്രം
-
കൂടോത്രം
-
Magic power
♪ മാജിക് പൗർ- നാമം
-
മാന്ത്രികശക്തി
-
White magic
♪ വൈറ്റ് മാജിക്- -
-
നല്ലതിനുവേണ്ടി നടത്തുന്ന മന്ത്രവാദമോ മാന്ത്രിക വിദ്യയോ
-
Magic realism
- നാമം
-
അസ്വാഭാവിക സ്വാഭാവികത
-
Magic lantern
♪ മാജിക് ലാൻറ്റർൻ- നാമം
-
മായാദീപം
-
ഛായാപ്രദർശനദീപം
-
Have a magic touch
- ക്രിയ
-
അത്ഭുതകരമായ രീതിയിൽ ഒരു കാര്യത്തിൽ മാറ്റം വരുത്തുവാൻ കഴിവുണ്ടായിരിക്കുക