-
Magnetic
♪ മാഗ്നെറ്റിക്- വിശേഷണം
-
ആകർഷകമായ
-
അയസ്കാന്തസംബന്ധിയായ
-
കാന്തികമായ
-
വശീകരണ ശക്തിയുള്ള
-
കാന്തശക്തി പിടിപ്പിക്കാവുന്ന
-
കാന്തശക്തിയുള്ള
-
ആകർഷണശക്തിയുള്ള
- നാമം
-
കാന്തികശാസ്ത്രം
-
കാന്തത്തെസംബന്ധിക്കുന്ന വിജ്ഞാനശാഖ
- വിശേഷണം
-
വശീകരണശക്തിയുള്ള
-
കാന്തഗുണമുള്ള
-
Animal magnetism
♪ ആനമൽ മാഗ്നറ്റിസമ്- നാമം
-
ആകർഷണം
-
ജീവകാന്തശക്തി
-
ആകർഷിക്കാനുള്ള ശക്തി
-
Thermo magnetism
♪ തർമോ മാഗ്നറ്റിസമ്- നാമം
-
ഘർമജന്യകാന്തശക്തി
-
Magnetic flux
- നാമം
-
കാന്തപ്രവാഹം
-
Magnetic stripe
♪ മാഗ്നെറ്റിക് സ്റ്റ്റൈപ്- നാമം
-
കാന്തത്തിന്റെ സ്വഭാവമുള്ള ഒരു ചെറിയ പ്രതലം
-
Magnetic tape
♪ മാഗ്നെറ്റിക് റ്റേപ്- നാമം
-
റെക്കാർഡിങ്ങിനുള്ള ടെയ്പ്പ്
-
A magnetic personality
- നാമം
-
അത്യാകർഷകത്വമുള്ള ആൾ
-
Magnetic attraction
♪ മാഗ്നെറ്റിക് അറ്റ്റാക്ഷൻ- നാമം
-
കാന്തിക ആകർഷണം
-
Magnetic card reader
♪ മാഗ്നെറ്റിക് കാർഡ് റീഡർ- -
-
ഏതെങ്കിലും കാന്തിക കാർഡിലുള്ള വിവരങ്ങൾ വായിച്ച് കമ്പ്യൂട്ടറിനു നൽകുന്ന യൂണിറ്റ്
-
Magnetic disk
♪ മാഗ്നെറ്റിക് ഡിസ്ക്- നാമം
-
കാന്തമുപയോഗിച്ചുണ്ടാക്കുന്ന ഡിസ്ക്