1. Magnificent

    ♪ മാഗ്നിഫസൻറ്റ്
    1. -
    2. മഹത്തായ
    3. ആഡംബരപൗ്രഢിയുളള
    1. വിശേഷണം
    2. ഗംഭീരമായ
    3. രാജകീയ പ്രൗഢിയുള്ള
    4. അതിഗംഭീരമായ
    5. പ്രതാപം കാട്ടുന്ന
    6. പ്രൗഢമായ
  2. Magnificable

    1. വിശേഷണം
    2. വലുതാക്കാവുന്ന
    3. വിപുലമാക്കാവുന്ന
  3. Magnificence

    1. -
    2. മഹിമ
    1. നാമം
    2. ഗാംഭീര്യം
    3. ഉജ്ജ്വലത്വം
    4. പ്രൗഢി
  4. Magnificently

    ♪ മാഗ്നിഫസൻറ്റ്ലി
    1. ക്രിയാവിശേഷണം
    2. പ്രൗഢിയോടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക