-
Magnifier
♪ മാഗ്നഫൈർ- നാമം
-
ഭൂതക്കണ്ണാടി
-
ചെറുവസ്തുക്കളെ വലുതാക്കിക്കാണിക്കുന്ന കണ്ണാടി
-
പെരുപ്പിച്ചു കാണിക്കുന്ന വസ്തു
-
Magnifying glass
♪ മാഗ്നഫൈിങ് ഗ്ലാസ്- നാമം
-
ഭൂതക്കണ്ണാടി
-
Magnifying lens
♪ മാഗ്നഫൈിങ് ലെൻസ്- നാമം
-
ഭൂതക്കണ്ണാടി
-
Magnify
♪ മാഗ്നഫൈ- ക്രിയ
-
വലുതാക്കുക
-
വിപുലീകരിക്കുക
-
അതിയായി സ്തുതിക്കുക
-
വലുതാക്കിക്കാട്ടുക
-
പർവ്വതീകരിക്കുക
-
അതിശയീകരിക്കുക
-
വിസ്തൃതപ്പെടുത്തുക
-
മഹത്ത്വപ്പെടുത്തുക
-
വർണ്ണിച്ചു പറയുക