1. magniloquent

    ♪ മാഗ്നിലോക്വന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനാവശ്യപദപ്രയോഗമുള്ള, ശബ്ദാഡംബരമുള്ള, വ്യാജവേഷമായ, താൻ വലിയ ആളാണെന്ന ഭാവം കാട്ടുന്ന, ഉദ്ധതമായ
    3. ഊതിവീർപ്പിച്ച, കൃത്രിമമായ, അമിതമായി വീർപ്പിച്ച, വളരെ വിസ്തരിച്ചെഴുതിയ, ഭാഷാലങ്കാരമുള്ള
    4. വ്യാജവേഷമായ, താൻ വലിയ ആളാണെന്ന ഭാവം കാട്ടുന്ന, ഉദ്ധതമായ, കപടവേഷമായ, പൊങ്ങച്ചം കാട്ടുന്ന
    5. വാചാടോപപൂർണ്ണമായ, അത്യുക്തിപരമായ, പ്രൗഢമായ, അതിരുകവിഞ്ഞ, അമിതമായ
    6. റകോകോശെെലിയിൽ 18ാം ശതകത്തിൽ ഫ്രാൻസിലുടലടെുത്തതും അലങ്കാരബഹുലവും അസമങ്ങളായ അർദ്ധവർത്തുളരചനകളും മറ്റും മുഖമുദ്രകളായതുമായ ഒരുവാസ്തുശില്പ-ദാരുശില്പ നിർമ്മാണ ശെെലി തീർത്ത, പുഷ്കലാലങ്കാര സമൃദ്ധമായ, അനാവശ്യാലങ്കാരങ്ങൾ നിറഞ്ഞ, അമിതാഡംബരവസ്തുക്കൾ കുത്തിനിറച്ച, അലങ്കാരബഹുമായ
  2. magniloquence

    ♪ മാഗ്നിലോക്വൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വാഗ്മിത, വാഗ്മിത്വം, വചോവിലാസം, വാഗ്പടുത്വം, പ്രവചനം
    3. വാഗ്മിത, വാക്സാമർത്ഥ്യം, വാഗാടോപം, വചനകൗശലം, വാഗ്മിത്വം
    4. കപടനാട്യം, നാട്യം, വിഡംബം, ബാഹ്യാഡംബരം, വേഷംകെട്ട്
    5. വാചാടോപം, നിരർത്ഥകമായ ശബ്ദധോരണി, ശബ്ദാഡംബരം, ഘനഭാഷണം, ശബ്ദബഹുലത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക