-
Maidens
♪ മേഡൻസ്- വിശേഷണം
-
കന്യകാസദൃശമായ
-
കന്യകായോഗ്യമായ
-
Maiden name
♪ മേഡൻ നേമ്- നാമം
-
ഒരു സ്ത്രീക്ക് വിവാഹത്തിനുമുമ്പുണ്ടായിരുന്ന കുടുംബപ്പേർ
-
Maiden speech
♪ മേഡൻ സ്പീച്- നാമം
-
ഒരാളുടെ ആദ്യപ്രസംഗം
-
Maiden-like
- നാമം
-
കന്യകയോടുള്ള ഇഷ്ടം
-
Mother's maiden name
♪ മതർസ് മേഡൻ നേമ്- നാമം
-
വിവാഹം കഴിക്കുന്നതിനു മുൻപ് അമ്മയുടെ പേര്
-
Maiden
♪ മേഡൻ- നാമം
-
ബാലിക
- വിശേഷണം
-
ഉപയോഗിച്ചിട്ടില്ലാത്ത
-
ശുദ്ധമായ
- നാമം
-
കന്യക
-
കുമാരി
- വിശേഷണം
-
അവിവാഹിതയായ
-
ഒരിക്കലും കീഴടക്കപ്പെട്ടിട്ടില്ലാത്ത
- -
-
ആദ്യത്തെ
- വിശേഷണം
-
കന്യാലക്ഷണമുള്ള
-
പുത്തനായ
- നാമം
-
അവിവാഹിത
-
തരുണി
-
ഒരു റണ്ണും കൊടുക്കാത്ത ഒരു ഓവർ
- വിശേഷണം
-
ആദ്യത്തേത്
- -
-
ഒരു റണ്ണും കൊടുക്കാത്ത ഒരു ഓവർ (ക്രിക്കറ്റിൽ)
- വിശേഷണം
-
ആക്രമിക്കാത്തത്
-
Maidenly
- വിശേഷണം
-
കന്യകയെപ്പറ്റിയുള്ള