1. Mailed

    ♪ മേൽഡ്
    1. വിശേഷണം
    2. കവചം ധരിച്ച
  2. E-mail

    1. ക്രിയ
    2. ഇന്റർനെറ്റ് വഴി കത്തിടപാടുകൾ നടത്തുക
    1. നാമം
    2. ടൈപ്പ് ചെയ്ത സന്ദേശങ്ങൾ കമ്പ്യൂട്ടർ ശൃംഖല വഴി കൈമാറുന്ന സംവിധാനം
  3. E-mail address

    1. നാമം
    2. ഇമെയിൽ ഉപയോഗിക്കുന്നയാളെ തിരിച്ചറിയാനുള്ള വിലാസം
  4. Electronic-mail

    1. നാമം
    2. ഇന്റർനെറ്റ് വഴി കത്തിടപാടുകൾ നടത്തുന്ന രീതി
    3. കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുമുപയോഗിച്ചുള്ള സന്ദേശവിനിമയം
  5. Fan mail

    ♪ ഫാൻ മേൽ
    1. ക്രിയ
    2. തണുപ്പിക്കുക
    3. വീശുക
    4. വർദ്ധിപ്പിക്കുക
    1. നാമം
    2. ആരാധകരിൽ നിന്നുള്ള കത്തുകൾ
    1. ക്രിയ
    2. ഉജ്ജ്വലിപ്പിക്കുക
    3. കോപമുണ്ടാക്കുക
  6. Junk-mail

    1. -
    2. ആവശ്യമില്ലാത്ത അല്ലെങ്കിൽ യാതൊരു പ്രാധാന്യവുമില്ലാത്ത ഇമെയിൽ
    1. നാമം
    2. ആവശ്യപ്പെടാതെ ലഭിക്കുന്ന തപാലുരുപ്പടികൾ
  7. Mail bomb

    1. നാമം
    2. ഒരേ ഇമെയിൽ വിലാസത്തിൽ തന്നെ ആയിരക്കണക്കിന് ഇമെയിൽ സന്ദേശങ്ങൾ അയക്കുന്നത്
  8. Mail order

    ♪ മേൽ ഓർഡർ
    1. നാമം
    2. പോസ്റ്റുവഴി ഓർഡർ ചെയ്യൽ
  9. Mail-boat

    1. നാമം
    2. തപാൽ ത്തോണി
  10. Mail-cart

    1. നാമം
    2. മെയിൽ വണ്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക