1. Major

    ♪ മേജർ
    1. വിശേഷണം
    2. മുഖ്യമായ
    3. പ്രബലമായ
    4. ജ്യേഷ്ഠനായ
    5. മൂത്ത
    6. വലിയ
    7. വലുതായ
    8. സ്ഥാനവലിപ്പമുള്ള
    1. നാമം
    2. സൈന്യോപനായകൻ
    1. വിശേഷണം
    2. പ്രായപൂർത്തിയായ
    1. നാമം
    2. മേജർ
    3. പ്രൗഢൻ
    4. പൂർണ്ണവയസ്കൻ
    5. വിദ്യാർത്ഥിയുടെ മുഖ്യപഠനവിഷയം
    6. വയസ്സു പൂർത്തിയ ആൾ
  2. Majority

    ♪ മജോററ്റി
    1. നാമം
    2. ഭൂരിപക്ഷം
    1. -
    2. മുഖ്യാശം
    1. നാമം
    2. കൂടുതൽ അടുപ്പം
    3. പകുതിയിൽക്കൂടുതൽ ഭാഗം
    4. വിദ്യാർത്ഥിയുടെ പ്രത്യേക പഠനവിഷയം
    5. പ്രായപൂർത്തി
    6. ഭൂരിഭാഗം
    7. അധികപക്ഷം
    1. -
    2. ഏറിയകൂറ്
  3. Major ship

    ♪ മേജർ ഷിപ്
    1. നാമം
    2. സൈന്യോപനായകസ്ഥാനം
  4. Ursa major

    ♪ എർസ മേജർ
    1. നാമം
    2. കശ്യപന ക്ഷത്രസമൂഹം
  5. Axis major

    ♪ ആക്സസ് മേജർ
    1. നാമം
    2. ദീർഘവ്യാസം
  6. Major premise

    ♪ മേജർ പ്രെമിസ്
    1. നാമം
    2. ഉദാഹരണം
  7. Silent majority

    ♪ സൈലൻറ്റ് മജോററ്റി
    1. നാമം
    2. ഒച്ചചപ്പാടുണ്ടാക്കാത്ത മിതവാദികളായ ജനസാമാന്യം
  8. Pectoralis major

    1. നാമം
    2. നെഞ്ചിലെ മാംസപേശി
  9. Absolute majority

    ♪ ആബ്സലൂറ്റ് മജോററ്റി
    1. നാമം
    2. കേവല ഭൂരിപക്ഷം
  10. The great majority

    ♪ ത ഗ്രേറ്റ് മജോററ്റി
    1. നാമം
    2. ബഹുഭൂരിപക്ഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക