-
Majority
♪ മജോററ്റി- നാമം
-
ഭൂരിപക്ഷം
- -
-
മുഖ്യാശം
- നാമം
-
കൂടുതൽ അടുപ്പം
-
പകുതിയിൽക്കൂടുതൽ ഭാഗം
-
വിദ്യാർത്ഥിയുടെ പ്രത്യേക പഠനവിഷയം
-
പ്രായപൂർത്തി
-
ഭൂരിഭാഗം
-
അധികപക്ഷം
- -
-
ഏറിയകൂറ്
-
Axis major
♪ ആക്സസ് മേജർ- നാമം
-
ദീർഘവ്യാസം
-
Major premise
♪ മേജർ പ്രെമിസ്- നാമം
-
ഉദാഹരണം
-
Major ship
♪ മേജർ ഷിപ്- നാമം
-
സൈന്യോപനായകസ്ഥാനം
-
Ursa major
♪ എർസ മേജർ- നാമം
-
കശ്യപന ക്ഷത്രസമൂഹം
-
Absolute majority
♪ ആബ്സലൂറ്റ് മജോററ്റി- നാമം
-
കേവല ഭൂരിപക്ഷം
-
One who has attained majority
♪ വൻ ഹൂ ഹാസ് അറ്റേൻഡ് മജോററ്റി- നാമം
-
പ്രായപൂർത്തി കൈവരിച്ച ആൾ
-
ഭൂരിപക്ഷം നേടിയ ആൾ
-
Pectoralis major
- നാമം
-
നെഞ്ചിലെ മാംസപേശി
-
Silent majority
♪ സൈലൻറ്റ് മജോററ്റി- നാമം
-
ഒച്ചചപ്പാടുണ്ടാക്കാത്ത മിതവാദികളായ ജനസാമാന്യം
-
The great majority
♪ ത ഗ്രേറ്റ് മജോററ്റി- നാമം
-
ബഹുഭൂരിപക്ഷം