1. make

    ♪ മെയ്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിർമ്മിതി, തരം, മാതൃക, മോടൽ, വ്യാപാരമുദ്ര
    3. സ്വഭാവം, രീതി, കൂറ്, തരം, വിശേഷഗുണം
    1. verb (ക്രിയ)
    2. ഉണ്ടാക്കുക, ചമയ്ക്കുക, പടയ്ക്കുക, സൃഷ്ടിക്കുക, പിറത്തുക
    3. ചെയ്യിക്കുക, നിർബ്ബന്ധിക്കുക, പ്രേരിപ്പിക്കുക, നിർബ്ബന്ധം ചെലുത്തുക, ബലാൽക്കാരമായി ചെയ്യിക്കുക
    4. ഇടയാക്കുക, സംഭവിപ്പിക്കുക, ജനിപ്പിക്കുക, ഉത്ഭവിപ്പിക്കുക, ആക്കുക
    5. ചെയ്യുക, നിർവ്വഹിക്കുക, പ്രകടിപ്പിക്കുക, അനുഷ്ഠിക്കുക, നിറവേറ്റുക
    6. നിയമിക്കുക, നാമനിർദ്ദേശം ചെയ്ക, നിയോഗിക്കുക, പേരു കൊടുക്കുക, തെരഞ്ഞെടുക്കുക
  2. making

    ♪ മെയ്കിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉണ്ടാക്കൽ, നിർമ്മാണം, കരണം, രചനം, വിധാനം
    3. പ്രധാനഗുണങ്ങൾ, സുപ്രധാനഗുണങ്ങൾ, സവിശേഷഗുണങ്ങൾ, സവിശേഷതകൾ, സ്വഭാവഗുണങ്ങൾ
  3. make it

    ♪ മെയ്ക് ഇറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സാധിക്കുക, വിജയിക്കുക, വിജയം നേടുക, വിജയം കെെവരിക്കുക, ഉദ്യമത്തിൽ വിജയിക്കുക
    3. രക്ഷപ്പെടുക, അതിജീവിക്കുക, കരേറുക, കടന്നുകിട്ടുക, അപകടഘട്ടം തരണം ചെയ്യുക
  4. make do

    ♪ മെയ്ക് ഡു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉള്ളതുകൊണ്ടു കഴിച്ചുകൂട്ടുക, ഒരുവിധം കഴിഞ്ഞുകൂടിപ്പോകുക, കഷ്ടിച്ച് ഉപജീവനം നടത്തുക, കാലം കഴിക്കുക, കഷ്ടപ്പെട്ടു ജീവിക്കുക
  5. make up

    ♪ മെയ്ക് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പരസ്പരം ക്ഷമിച്ച് രമ്യതയിലെത്തുക, പിണക്കം തീർക്കുക, ഇണങ്ങുക, ഇണക്കമാവുക, വീണ്ടും സൗഹൃദം സ്ഥാപിക്കുക
  6. make-up

    ♪ മെയ്ക്-അപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചമയവസ്തുക്കൾ, സൗന്ദര്യവർദ്ധകസാധനങ്ങൾ, ലേപനദ്രവ്യം, വർണ്ണം, കാന്തിവർദ്ധകവസ്തുക്കൾ
    3. ഘടന, മുഖച്ചമയം, രചന, ചേരുവ, ചമപ്പ്
    4. മാനസികമോ ശാരീരികമോ ആയ ഘടന, സ്വഭാവം, ശീലം, പ്രകൃതം, മനോഭാവം
  7. make for

    ♪ മെയ്ക് ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. യാത്ര തിരിക്കുക, ലക്ഷ്യമാക്കി നീങ്ങുക, അടുത്തേക്കു പോകുക, സമീപിക്കുക, ഒരു ദിക്കിലേക്കു പോകുക
    3. സാദ്ധ്യമാക്കിത്തീർക്കുക, സംഭാവനചെയ്യുക, പങ്കുവഹിക്കുക, ഹേതുകമായിത്തീരുക, കാരണമായി ഭവിക്കുക
  8. make way

    ♪ മെയ്ക് വേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വഴിയുണ്ടാക്കുക, പോകാൻ ഇടം നൽകുക, വഴി കൊടുക്കുക, ഒതുങ്ങുക, ഒരു ഭാഗത്തേക്കു നീങ്ങുക
  9. make out

    ♪ മെയ്ക് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ജീവിച്ചുപോവുക, വർത്തിക്കുക, കഴിയുക, കഴിഞ്ഞുകൂടുക, കാലയാപനം ചെയ്യുക
  10. make fun

    ♪ മെയ്ക് ഫൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അതിക്ഷേപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക