- verb (ക്രിയ)
തുളയ്ക്കുക, തൊളയ്ക്കുക, തൊള്ളുക, തുളയിടുക, രന്ധ്രമുണ്ടാക്കുക
തുളഞ്ഞുകയറുക, തറഞ്ഞുകയറുക, തുളഞ്ഞിറങ്ങുക, ചുഴിയുക, ചുഴിഞ്ഞുകയറുക
കുത്തുക, തുളയ്ക്കക, പോറുക, ദ്വാരമിടുക, ദ്വാരമുണ്ടാക്കുക
കുത്തുക, തുളയ്ക്കുക, തൊള്ളുക, കുത്തിത്തുളയ്ക്കുക, ദ്വാരമിടുക
കിഴിക്കുക, തുളയിടുക, ദ്വാരമിടുക, ഓട്ടയുണ്ടാക്കുക, പൊഴിക്കുക
- verb (ക്രിയ)
കുഴിക്കുക, കുഴിയുണ്ടാക്കുക, കുഴികുത്തുക, കൊതവെട്ടുക, ചളുക്കുണ്ടാക്കുക